ചെമ്പയില്‍ മുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടി

താനൂര്‍ : ഓലപീടിക സ്വദേശി ചെമ്പയില്‍ മുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടി നിര്യാതനായി. ഭാര്യ: ആയിശുമ്മ മക്കള്‍ സൈതലവി, ശബ്‌ന സൈഫുന്നീസ, അബ്ദുറസാഖ്
മരുമക്കള്‍:ഷറഫുദ്ധീന്‍, അബ്ദുസലാം, സുലൈഖ, ബുഷരിയ, മുഹസിന
ഖബറടക്കം നാളെ (ശനി) രാവിലെ 10ന് ബദര്‍പള്ളി ഖബര്‍സ്ഥാനില്‍