ചെട്ടിപ്പടിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ് വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനെ ചെയ്തു.

ആദ്യവില്‍പ്പന നടത്തിയത് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചറാണ്. ചടങ്ങില്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു അധ്യക്ഷനായി.