ചീട്ടുകളി സംഘം പിടിയില്‍

പരപ്പനങ്ങാടി: ചെട്ടിപ്പടി പ്രശാന്ത് ആശുപത്രിക്കടുത്തെ വാടക കെട്ടിടത്തില്‍ നിന്നും പോലീസ് ആറംഗ സംഘത്തെ പിടികൂടി.

തലാഞ്ചേരി റോഡിലെ അഫ്ത്താബ്(19), പി. റിഷാദ്(20), ടി. മുഹമ്മദ് അനസ്(20), കെ റഫീഖ്(26), പി രതീഷ് മോന്‍(21) എന്നിവരെയാണ് പരപ്പനങ്ങാടി എസ്‌ഐ ശശീധരന്‍ കോഡൂര്‍ അറസ്റ്റ് ചെയ്തത്.