ചിന്നമ്മു (73)

താനൂര്‍:  മുക്കോല സ്‌കൂള്‍പടിയില്‍ താമസിക്കുന്ന പരേതനായ ചെങ്ങാട്ട് കുമാരന്റെ ഭാര്യ ചിന്നമ്മു (73) നിര്യാതയായി. മക്കള്‍: ബാലന്‍, സുമതി. മരുമക്കള്‍:  വിലാസിനി, കൃഷണദാസ്.