ഗ്രോത്ര മഹാസഭ രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നു

ck-januഗ്രോത്ര മഹാസഭ രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നു. ആദിവാസി ഊര്‌ വികസന രാഷ്ട്രീയ മുന്നണി എന്നാകും പേര്‌. സി കെ ജാനു, ഗീതാനന്ദന്‍ എന്നിവര്‍ മുന്നണിക്കു നേതൃത്വം നല്‍കും.

വിവധ ദളിത്‌ മത്സ്യത്തൊഴിലാളി സ്‌ത്രീ സംഘടനകള്‍ കൂട്ടായ്‌മയുടെ ഭാഗമാകാം.