ഗോവന്‍ ചലച്ചിത്ര മേളയിലേക്ക് അഞ്ച് മലയാള ചിത്രങ്ങള്‍

ദില്ലി : ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ പനോരമ വിഭാഗത്തിലേക്ക് അഞ്ച് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു.

ടി.വി ചന്ദ്രചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍,അഞ്ജലി മേനോചന്ദ്രന്റെ മഞ്ചാടിക്കുരു,കെ.ഗോപിനാഥിചന്ദ്രന്റെ ഇത്രമാത്രം,മധുപാലിചന്ദ്രന്റെ ഒഴിമുറി, ഡോ.ബിജുവിചന്ദ്രന്റെ ആകാശത്തിചന്ദ്രന്റെ നിറം എന്നീ ചിത്രങ്ങളാണ് പനോരമയില്‍ ഇടം പിടിച്ചത്.  പ്രശസ്ത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

അടുത്ത മാസം 20  നാണ് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം.