ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

15-medicineതിരുവനന്തപുരം:ഡ്രഗ്‌സ്‌ ടെസ്റ്റിംഗ്‌ ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന്‌ കണ്ടെത്തിയ മരുന്നുകളുടെ വില്‌പനയും വിതരണവും കേരളത്തില്‍ നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ മേധാവി അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക്‌ കൈവശമുള്ളവര്‍ അവ വിതരണം ചെയ്‌തവര്‍ക്ക്‌ തിരികെ അയക്കേണ്ടതും പൂര്‍ണ വിശദാംശങ്ങള്‍ അതത്‌ ജില്ലയിലെ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഓഫീസിലേക്ക്‌ അറിയിക്കേണ്ടതുമാണെന്നും ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വകുപ്പ്‌ മേധാവി അറിയിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.prd.kerala.gov.in)