ഗതാഗതനിയന്ത്രണം

മലപ്പുറം : ചേളാരി-പരപ്പനങ്ങാടി റോഡില്‍ പുരുദ്ധാരണത്തിന്റെ ഭാഗമായി ഫെബ്രുവരി 11മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ കടലുണ്ടി-ചെട്ട്യാര്‍മാട് റോഡ്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍ റോഡ്, പരപ്പനങ്ങാടി-പാറക്കടവ് റോഡിലൂടെ തിരിഞ്ഞു പോകണമെന്ന്് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.