ഗതാഗതം നിരോധിച്ചു

ആലത്തിയൂര്‍-പള്ളിക്കടവ്‌ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം ഏപ്രില്‍ 20 മുതല്‍ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു. വാഹനങ്ങള്‍ ചമ്രവട്ടം-പുറത്തൂര്‍-കാവിലക്കാട്‌ വഴി തിരിഞ്ഞു പോകണം.