ഗതാഗതം നിരോധിച്ചു

തിരൂരങ്ങാടി:തൃക്കുളം തെയ്യാല റോഡിലെ ചെമ്മാട്‌-പാണ്ടിമുറ്റം ഭാഗങ്ങളില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച്‌ 23 മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂരങ്ങാടി-ചെറുമുക്ക്‌ വഴി പോകണം.