ഗതാഗതം നിരോധിച്ചു

തിരൂര്‍ – കുട്ടിക്കളത്താണി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 13 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പട്ടര്‍നടക്കാവ്‌ – ഏഴൂര്‍ റോഡുവഴി തിരിഞ്ഞ്‌ പോകണം.
കഞ്ഞിപ്പുര – പട്ടര്‍നടക്കാവ്‌ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന്‌ മുതല്‍ (ഫെബ്രുവരി 11) പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കഞ്ഞിപ്പുര – മൂടാല്‍ റോഡുവഴി തിരിഞ്ഞ്‌ പോകണം.
കുറ്റിപ്പാല – കോഴിച്ചെന്ന റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 12 മുതല്‍ പ്രവൃത്തി തീരുന്നത്‌ വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍ മലപ്പുറം റോഡില്‍ എടരിക്കോട്‌ വഴിയും വൈലത്തൂര്‍ – കോഴിച്ചെന്ന വഴിയും തിരിഞ്ഞ്‌ പോകണം.