ക്ലോസറ്റില്‍ മറഞ്ഞിരുന്ന പെരുമ്പാമ്പ്‌ യുവാവിന്റെ ലിംഗം കടിച്ചുപറിച്ചു

manബാങ്കോക്ക്‌: ക്ലോസറ്റില്‍ മറഞ്ഞിരുന്ന പെരുമ്പാമ്പ്‌ യുവാവിന്റെ ലിംഗം കടിച്ചു. ടോയ്‌ലറ്റില്‍ പോയ യുവാവ്‌ ക്ലോസറ്റിലേക്ക്‌ നോക്കത്താണ്‌ അപകടത്തിന്‌ കാരണമായത്‌. ഏറെ നേരം പാമ്പ്‌ ലിംഗത്തില്‍ നിന്നും പിടിവിടാതിരിക്കുകായിയരുന്നു. തുടര്‍ന്ന്‌ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ യുവാവിനെ അമിത രക്തശ്രാവത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്‌. തായ്‌ലന്റിലാണ്‌ സംഭവം നടത്ത.്‌

ക്ലോസറ്റിന്റെ സിങ്കില്‍ പാമ്പിന്റെ ഉടല്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ്‌ അപകടം കുറഞ്ഞത്‌. ടോയ്‌ലറ്റില്‍ നിന്നും ക്ലോസറ്റ്‌ ഇളക്കി മാറ്റിയാണ്‌ പാമ്പിനെ മോചിപ്പിച്ചത്‌. അതെസമയം പാമ്പ്‌ എങ്ങനെ ക്ലോസറ്റില്‍ എത്തിയെന്ന കാര്യം വ്യക്തമല്ല.

വീഡിയോ

https://www.youtube.com/watch?v=9JyWmzrp-oU

ഫോട്ടോ കടപ്പാട്‌;mail online