ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരെ നടപടി; ഡിജിപി.

തിരു: ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.

 

ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാരെ നിരീക്ഷിക്കുന്നതിനു്ള്ള സംവിധാനം ശക്തമാക്കിയിരിക്കുകയാണ്.

 
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോലീസുകാര്‍ കോടതി ഉത്തരവിലൂടെ തിരിച്ച് സര്‍വ്വീസില്‍ എത്തിയാലും ഇത്തരക്കാരെ പിരിച്ചുവിടാന്‍ അനുമതിയുള്ളതായും ഡിജിപി തിരുവനന്തപുരത്തു പറഞ്ഞു.