ക്രിക്കറ്റ് ടൂര്‍ണമെന്റ്

താനൂര്‍: വിസ്മയ താനൂര്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് 11ന് കാട്ടിലങ്ങാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9747657775