കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി

സൗദി: കോഴിക്കോട് ഒളവണ്ണ സ്വദേശി തണ്ടാംമഠത്തില്‍ ശിവരാജന്‍ (55) പക്ഷാഘാതം മൂലം നിര്യാതനായി. 22 വര്‍ഷമായി തുറൈഫിലെ വെല്‍ഡിങ് വര്‍ക് ഷോപ്പ് ജീവനക്കാരനയിരുന്നു. അസുഖത്തെ തുടര്‍ന്ന് ഇദേഹത്തെ തുറൈഫ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരുമാസത്തോളം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഭാര്യ: രജിത. മക്കള്‍: വര്‍ഷ, അശ്വിന്‍. മരുമകന്‍:സരൂണ്‍(സൗദി).