കോഴിക്കോട് പെണ്‍വാണിഭ സംഘം പിടിയില്‍

കോഴിക്കോട്: സ്ത്രീകളടക്കമുള്ള അഞ്ചംഗ പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് മെഡിക്കല്‍കോളേജ് പോലീസാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്ടേയും പരിസരത്തെയും റിസോര്‍ട്ടുകളും ഫഌറ്റുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

 

Related Articles