കോഴിക്കോട്‌ സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.

bombകോഴിക്കോട്‌: ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കോഴിക്കോട്‌ വളയം അഞ്ചേരിയില്‍ നിന്നാണ്‌ നാല്‌ സ്‌റ്റീല്‍ ബോംബുകള്‍ പോലീസ്‌ കണ്ടെടുത്തത്‌.

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്താകമാനം പരിശോധന ശക്തമാക്കിയിട്ടുണ്ട്‌. പ്രശ്‌നബാധിത ബൂത്തുകളിലെല്ലാംതന്നെ കേന്ദ്രസേനയേയും വിന്യസിപ്പിച്ചിട്ടുണ്ട്‌.

സംസ്ഥാനത്താകെ 52000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്‌.