കോഴിക്കോട്‌ വയനാട്‌ ജില്ലകളിലെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി

Story dated:Monday July 20th, 2015,01 15:pm
sameeksha sameeksha

കോഴിക്കോട്‌: കാലവര്‍ഷം ശക്‌തമായതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ വയനാട്‌ ജില്ലകളിലെ പ്രെഫഷണല്‍ കോളെജുകളടക്കമുള്ള വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച അവധിയായിരിക്കുമെന്ന്‌്‌ വയനാട്‌ കോഴിക്കോട്‌ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.