കോല്‍ക്കളിയിലെ ജേതാക്കള്‍ക്ക് സ്വീകരണം

പരപ്പനങ്ങാടി:  റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാര്‍വാറില്‍ വച്ച്  നടന്ന ദേശീയോദ്ഗ്രഥന വേദിയുടെ മത്സരത്തില്‍ കോല്‍ക്കളിയിലെ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി.
പരപ്പനങ്ങാടി ഷൈന്‍ ആര്‍ഡ്‌സ് ക്ലബ്ബാണ് വജയികള്‍. സ്വീകരണ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പരസിഡന്റ് പി. കെ ജമാലും മെമ്പര്‍മാരായ ഷാജഹാന്‍, നയീം എന്നിവര്‍ പങ്കെടുത്തു.