കോട്ടപറമ്പില്‍ സുകുമാരന്‍(56)

പരപ്പനങ്ങാടി: ചിറമംഗലം സൗത്തിലെ കോട്ടപറമ്പില്‍ സുകുമാരന്‍(56) നിര്യാതനായി. സ്വര്‍ണാഭരണ തൊഴിലാളിയാണ്. ഭാര്യ; ജയലളിത. മക്കള്‍: ഷിനോജ്, ഷിജ്‌ന, രാജേശ്വരി