കോട്ടക്കലില്‍ തെങ്ങിന്‍തോപ്പില്‍ അജ്ഞാത മൃതദേഹം

കോട്ടക്കല്‍: കോട്ടക്കല്‍ പൂത്തൂര്‍ ബൈപാസിനരികിലെ തെങ്ങിന്‍തോപ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 42 വയസ്സ്‌ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌.