കോടതി നിര്‍ദേശം സ്വാഗതാര്‍ഹം ; ആര്‍ എസ് പണിക്കര്‍ സിന്റിക്കേറ്റ്ംഗം

ഭൂദാനവുമായിബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാനുള്ള കോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് കോഴിക്കോട് സര്‍വ്വകലാശാല സിന്റിക്കേറ്റിലെ യുഡിഎഫ് പ്രതിനിധി ആര്‍എസ് പണിക്കര്‍ പറഞ്ഞു.

ഭൂമിദാനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ യുഡിഎഫ് ക്യാമ്പില്‍ തന്നെ അസ്വസ്ഥത പരത്തി പുറത്തുവന്നത് പണിക്കരുടെ ഇടപെടലോടെയായിരുന്നു.