കൊളക്കുന്നത്ത് കുഞ്ഞമ്മു(80)

അരിയല്ലൂര്‍: അരിയല്ലൂര്‍ സ്വദേശി പരേതനായ കൊളക്കുന്നത്ത് ചാരുവിന്റെ ഭാര്യ കുഞ്ഞമ്മു(80)നിര്യാതയായി. മക്കള്‍: ഗോപാലന്‍(റിട്ട.റെയില്‍വെ), അപ്പുട്ടി, കുമാരന്‍(ജനത ടൈല്‍സ്), ശിവദാസന്‍, മോഹന്‍ദാസ്, കൃഷ്ണദാസ്, ലക്ഷ്മി, വസന്ത. മരുമക്കള്‍: സുബ്രഹമണ്യന്‍, സതീദേവി, ആനന്ദവല്ലി, ഉഷാദേവി,ഷീബ, സുമിത്ര, ശ്രീജ.