കൊല്ലംതൊടി കുഞ്ഞമ്മ(95)

പരപ്പനങ്ങാടി:  പാലത്തിങ്ങന്‍ കൊട്ടന്തലയിലെ കൊല്ലംതൊടി കുഞ്ഞമ്മ(95) നിര്യാതയായി. മക്കള്‍:  ആച്ച, കാളി, കല്യാണി, തിര്യാല, ജാനകി, സരോജിനി. മരുമക്കള്‍ : രാജന്‍, കുമാരന്‍.