കൊറോള വൈറസ്: സൗദി, ഖത്തര്‍ യാത്രക്കാരെ നിരീക്ഷിക്കും.

കരിപ്പൂര്‍: ‘സാര്‍സ്’ രോഗത്തിന് കൊറോള വൈറസിനെ സൗദി അറേബ്യയിലും ഖത്തറിലും കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ഈ രാജ്യത്തില്‍ നിന്നുള്ള വിമാന യാത്രക്കാരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ നിര്‍ദേശം.