കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ ഭാര്യ സൈനബ നിര്യാതയായി

മഞ്ചേരി: മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എംപിയുമായിരുന്ന പരേതനായ കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ ഭാര്യ  സൈനബ(74) നിര്യാതയായി.

കബറടക്കം ഇന്നു വൈകീട്ട് അഞ്ചിന് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് കബറസ്ഥാനില്‍. മകന്‍: ഡോ.കൊരമ്പയില്‍ മുഹമ്മദ്‌ലി (മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍). മരുമകള്‍ ആബി.