കൊണ്ടേരന്‍ കടവത്ത് നെച്ചിനാട്ടില്‍ സുകുമാരന്‍ (63) നിര്യാതനായി

തേഞ്ഞിപ്പലം : കൊണ്ടേരന്‍ കടവത്ത് നെച്ചിനാട്ടില്‍ സുകുമാരന്‍ (63) നിര്യാതനായി. റിട്ട. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു. സംസ്‌കാരം (തിങ്കള്‍) 10.30 ന്. ഭാര്യ: ഗിരിജ (അധ്യാപിക, വി.എ.യു.പി.എസ് ചേളാരി), മക്കള്‍: ജിതിന്‍ (അസി. മാനേജര്‍ ബാങ്ക് ഓഫ് ബറോഡ മുംബൈ), ഡോ.ജന്‍ഷി (തൊക്ക് രോഗ വിഭാഗം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രി), സഹോദരങ്ങള്‍: ഗംഗാധരന്‍ (റിട്ട. സൂപ്രണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍), അരവിന്ദാക്ഷന്‍ (റിട്ട. ജോ റജിസ്ട്രാര്‍കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ്. മരുമക്കള്‍: അഭിലാഷ (ജി.എസ്.കെ നാസിക് ആഗ്‌ന, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ സി.ടി.സി.എസ് മുംബൈ)