കൊച്ചി മെട്രോ രണ്ടാംഘട്ട പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി; മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം വിജയകരം. ആലുവ മുട്ടം യാര്‍ഡില്‍ നിന്ന്‌ ഇടപ്പള്ളി വരെ ആറ്‌ കിലോമീറ്റര്‍ ദൂരം യാത്രക്കാരുമായാണ്‌ മെട്രോ ഓടിയത്‌. മൂന്ന്‌ ഘട്ടങ്ങളിലായി പല വേഗത്തിലായിരുന്നു ഇന്നത്തെ പരീക്ഷണ ഓട്ടം നടത്തിയത്‌.