കൊച്ചി എളമക്കരയില്‍ വന്‍ തീപിടിത്തം

കൊച്ചി: കൊച്ചി എളമക്കരയില്‍ വന്‍ തീപിടിത്തം. കൂട്ടിയിട്ട പിവിസി പൈപ്പുകള്‍ക്കാണ്‌ തീപിടിച്ചത്‌. തീ അണയ്‌ക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ്‌ തുടരുകയാണ്‌. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

Related Articles