കൊച്ചിന്‍മെട്രോ കേന്ദ്രമന്ത്രിമാരും സംസ്ഥാന സര്‍ക്കാരും രണ്ടുതട്ടില്‍

കൊച്ചി:  കൊച്ചിന്‍ മെട്രോയുടെ നിര്‍മാണത്തിന് ഡി എം ആര്‍ സിയെ ഒഴിവാക്കി ആഗോള ടെന്റര്‍ വിളിക്കുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി വാര്‍ത്താലേഖകരോടുപറഞ്ഞു.
ഡി എം ആര്‍ സി എന്ന പൊതു സ്ഥാപനത്തെ ഒഴുവാക്കുന്നത് വന്‍ അഴിമതിയ്ക്കി കളമൊരുക്കുമെന്ന പ്രതിപക്ഷനേതാവ് വി എസ് അച്ചുദാന്ദന്റെ പ്രസ്താവനയ്ക്കി തൊട്ടുപിറകെയാണ് വയലാര്‍ രവി ഈ വിവാധ പരാമര്‍ശം നടത്തിയത്.
സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനാണ് ശ്രീധരനെ ഒഴിവാക്കിയതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.