കൈതവളപ്പിൽ സുകുമാരൻ (49) നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങല്‍ കൊട്ടന്തലയിലെ പരേതനായ കൈതവളപ്പിൽ കോരൻ മകൻ സുകുമാരൻ (49) നിര്യാതനായി
ഭാര്യ :റീന  മക്കൾ: ആതിര, ശരത്, അശ്വതി

സഹോദരങ്ങൾ: ബാലൻ ,കൃഷ്ണൻ,ദാസൻ,  ഇന്ദിര, രമ,ദേവകി