കൈതവളപ്പില്‍ കുഞ്ഞമ്മ(69) നിര്യാതയായി.

unnamedപരപ്പനങ്ങാടി: കൊട്ടന്തലയിലെ പരേതനായ അയ്യപ്പന്റെ ഭാര്യ കൈതവളപ്പില്‍ കുഞ്ഞമ്മ(69) നിര്യാതയായി. മക്കള്‍: വിലാസിനി, തങ്ക, സുലോചന,വസന്ത,സുനിത, പരേതനായ അനില്‍കുമാര്‍. മരുമക്കള്‍: വെലായുധന്‍, ബാലസുബ്രഹ്മണ്യന്‍, ഉണ്ണികൃഷ്‌ണന്‍, പരേതരായ കൃഷ്‌ണന്‍, മാധവന്‍.