കൈതവളപ്പില്‍കോരന്‍(80) നിര്യാതനായി

ചരമം-കോരന്-പരപ്പനങ്ങാടി:പാലത്തിങ്ങലെ കൈതവളപ്പില്‍കോരന്‍(80) നിര്യാതനായി. സംസ്കാരം ഇന്ന് പകല്‍ പത്തു മണിക്ക് വീട്ടു വളപ്പില്‍നടക്കും. ഭാര്യ.നീലി .മക്കള്‍.ബാലന്‍,കൃഷ്ണന്‍,സുകുമാരന്‍,ശ്രീനിവാസന്‍,ഇന്ദിര,രമണി,ദേവകി.മരുമക്കള്‍. തങ്കം,ലക്ഷ്മി,റീന,നാണു,റീന,ചന്ദ്രന്‍,സുബ്രമണ്യന്‍.