കേരള ബീച്ച്‌വോളി ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു.

തിരൂര്‍ : കേരള സംസ്ഥാന സീനിയര്‍ ബീച്ച് വോളിബോള്‍ ടൂര്‍ണമെന്റ് തിരൂര്‍ കൂട്ടായി എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ ഫഌ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുനന്നത്.

ജില്ലാപഞ്ചായത്തംഗം കുമാരു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എ.കെ മജീദ് അദ്ധ്യക്ഷം വഹിച്ചു. ഉദ്ഘാടന മത്സരത്തില്‍ കോഴിക്കോട് എറണാകുളത്തെ നേരിട്ടു.