കേരളത്തില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിംങ്

 

പുറത്തു നിന്ന് ലഭിക്കുന്ന വൈദ്യുതി പൊടുന്നനെ നിലച്ചത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. വേനലോടെ സ്ഥിതി ഗുരുതരമായേക്കും.

 

കേന്ദ്രവിഹിതത്തില്‍ കുറവ് സംഭവിച്ചില്ലെങ്കിലും കൂടിയ ഉപയോഗമുള്ള സമയത്ത് 200 മുതല്‍ 300 മെഗാവാട്ടിന്റെ കുറവ് എന്ന സാഹചര്യത്തിലാണ് അപ്രഖ്യാപിത ലോഡ്‌ഷെഢിങ് ഏര്‍പ്പെടുത്തുന്നത്.