കെ സി ജോസഫിനെതിരെ ഇരിക്കൂരില്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ പോസ്‌റ്ററുകള്‍

k-c-josephകണ്ണൂര്‍: മന്ത്രി കെ സി ജോസഫിനെതിരെ കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ വിവധ ഭാഗങ്ങളില്‍ പോസ്‌റ്ററുകള്‍. 35 വര്‍ഷം ഇരിക്കൂരില്‍ നിന്ന്‌ എംഎല്‍എയായ ജോസഫ്‌ മണ്ഡലം വിടണമെന്നും യുവാക്കള്‍ക്ക്‌ അവസരം നല്‍കണമെന്നുമാണ്‌ പോസ്‌്‌റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

പോസ്‌റ്ററുകള്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ പേരിലാണ്‌ പതിച്ചിരിക്കുന്നത്‌.