കെ.എസ്‌.ഇ.ബി മഞ്ചേരി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്‌ഘാടനം സെപ്‌റ്റംബര്‍ മൂന്നിന്‌

220 കെ.വി. മഞ്ചേരി സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്‌ഘാടനം സെപ്‌റ്റംബര്‍ മൂന്നിന്‌ ്‌ മൂന്നിന്‌ ചെറാങ്കുത്ത്‌ ജി.എല്‍.പി സ്‌കൂളില്‍ വൈദ്യുതി-ദേവസ്വം വകുപ്പ്‌ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഇ. അഹമ്മദ്‌ എം.പി മുഖ്യാതിഥിയാവും. എം.ഉമര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.