കൂരിയില്‍ ലക്ഷ്‌മണന്‍(62) നിര്യാതനായി

unnamedപരപ്പനങ്ങാടി: എന്‍സിസി റോഡിലെ കൂരിയില്‍ ലക്ഷ്‌മണന്‍(62) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: മഹേഷ്‌, മഞ്‌ജു,രഞ്‌ജു. മരുമക്കള്‍: രാജു,സന്തോഷ്‌.