കൂടുതല്‍ ചൂടോടെ തകര്‍പ്പന്‍ രംഗങ്ങളുമായി റേസ് 2 വരുന്നു

ബോളിവുഡ് കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ റേസ് 2 വരുന്നു
കൂടുതല്‍ എരിവോടെ…….കൂടുതല്‍ ചൂടോടെ……
അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്യുന്ന റേസ് 2ന്റെ ട്രെയിലര്‍ അടിപൊളി ലോഞ്ചിങ്ങ് ആണ് യൂട്യൂബില്‍ നടത്തിയിരിക്കുന്നത്.
സെയ്ഫ് അലിഖാന്‍ വത്യസ്തമായ പൗരുഷമാര്‍ന്ന ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. ഗ്ലാമര്‍ താരങ്ങളായ ദീപിക പദുകോണിന്റെയും.ജാക്വിലീനയുടെയും, അമീഷ പട്ടേലിന്റെയും ചൂടന്‍ രംഗങ്ങള്‍ വേണ്ടുവോളമുണ്ട് ചിത്രത്തില്‍.
ജോണ്‍ എബ്രഹാമും, അനില്‍കപൂറും കിടിലന്‍ സ്റ്റൈലിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നമുക്കും കാണാം ഇപ്പോഴെ ഹിറ്റായ ആ ട്രെയിലര്‍…….