കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു

download copyകുവൈറ്റില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കാന്‍ തീരുമാനിച്ചു. അനധികൃത താമസക്കാര്‍ പിഴയടച്ചുകൊണ്ട്‌ രാജ്യം വിടാനാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇവരുടെ പദവികളും രേഖകളും ശരിയാക്കുന്നതിനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്‌.

ഇക്കാര്യത്തെ കുറച്ച്‌ ആഭ്യന്തരമന്ത്രാലയമാണ്‌ പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌.