കുളത്തില്‍ വീണു മരിച്ചു

gauri ammaപരപ്പനങ്ങാടി: നെടുവ ഹരിപുരം ക്ഷേത്രത്തിനടുത്ത്‌ പരേതനായ പാലാട്ടു ശങ്കരന്‍ നായരുടെ ഭാര്യ പുല്ലാഞ്ചേരി ഗൗരി അമ്മ(69) കുളത്തില്‍ വീണു മരിച്ചു. മക്കള്‍: പ്രശാന്ത്‌, അജിത, സജിത, രജനി. മരുമക്കള്‍: നിത്യ, വേണുഗോപാല്‍, മോഹനന്‍, ഹരിസുതന്‍.