കുറുപ്പംകണ്ടി കുഞ്ഞുക്കുട്ടന്‍ നിര്യാതനായി

Story dated:Sunday July 26th, 2015,12 13:pm

charamam kunhukkuttan from parappanangadi (1)പരപ്പനങ്ങാടി: പുത്തരിക്കല്‍ സ്വദേശിയും ദീര്‍ഘകാലം പരപ്പനങ്ങാടി ജയകേരള തിയ്യേറ്ററിലെ ജീവനക്കാരനുമായിരുന്ന കുറുപ്പന്‍കണ്ടി കുഞ്ഞുക്കുട്ടന്‍(84) നിര്യാതനയി മൃതദേഹം ഞായറാഴ്‌ച രാവിലെ ഒമ്പത്‌ മണിയോടെ പരപ്പനങ്ങാടി പുത്തരിക്കലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
ഭാര്യ കമല, മക്കള്‍ ജയകൃഷ്‌ണന്‍(അധ്യാപകന്‍, എസ്‌എന്‍എംഎച്ച്‌എസ്‌എസ്‌, പരപ്പനങ്ങാടി), മൈനാവതി, ഗീത(അങ്കനവാടി ടീച്ചര്‍)
മരുമക്കള്‍ സരിത(അധ്യാപിക, എസ്‌എന്‍എംഎച്ച്‌എസ്‌എസ്‌, പരപ്പനങ്ങാടി) മോഹനന്‍, ഉണ്ണി.