കുറിഞ്ഞേരി മാധവി അമ്മ(95) നിര്യാതയായി

unnamed (1)പരപ്പനങ്ങാടി: കുരിക്കള്‍ റോഡ്‌ അമ്പാടിനഗറിലെ പരേതനായ ബാലകൃഷ്‌ണ പണിക്കരുടെ ഭാര്യ കുറിഞ്ഞേരി മാധവി അമ്മ(95) നിര്യാതയായി. മക്കള്‍: രാജുനായര്‍, ജനാര്‍ദ്ദന്‍ എന്ന മണി, പരേതനായ രവീന്ദ്രന്‍, സൈതു നായര്‍. മരുമക്കള്‍: ജാനകി, പത്മിനി, സുശീല,ശ്രീജ.

Related Articles