കുരുവാപ്പള്ളി ശ്രീധരന്‍ നായര്‍(84) നിര്യാതനായി

sreedharan nairനന്നമ്പ്ര : മുന്‍ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനും ജനതാദള്‍ നേതാവുമായിരുന്ന കുരുവാപ്പള്ളി ശ്രീധരന്‍ നായര്‍ (84) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച പകല്‍ 12 ന് വീട്ടു വളപ്പില്‍. ഭാര്യ: ലീല. മക്കള്‍: ഗീരീഷ് മാസ്റ്റര്‍ ( സിപിഐഎം താനൂര്‍ ഏരിയാ കമ്മിറ്റിയംഗം), പുഷ്പ, മീന, മീര. മരുമക്കള്‍ : സുരേഷ് (വടക്കേക്കാട്), മോഹനന്‍ (പോത്തനൂര്‍) , ദിലീപ് കുമാര്‍ (എടപ്പാള്‍), സുഷുമ.