കുബേര കേസില്‍ കൈക്കൂലി വാങ്ങിയ നോര്‍ത്ത് സിഐക്ക് സസ്പെന്‍ഷന്‍

കൊച്ചി: കുബേര ഓപ്പറേഷനില്‍ കുടുങ്ങിയ തമിഴ് നാട്ടില്‍നിന്നുള്ള പണമിടപാടുകാരനില്‍നിന്നു കൈക്കൂലി വാങ്ങികേസ് ഒതുക്കിയ എറണാകുളം നോര്‍ത്ത് സി ഐ ടി ബി വിജയനെ സസ്പെന്‍ഡ് ചെയ്തു. സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.തുടര്‍ന്നാണ് സി.ഐക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി റേഞ്ച് ഐ.ജിക്ക് നിര്‍ദേശം നല്‍കിയത്.