കുട്ടിമാളു(40)

Story dated:Wednesday February 8th, 2012,03 13:pm

താനൂര്‍: പൂരപ്പറമ്പ് ഭഗവതിക്ഷേത്രത്തിനടുത്ത് പൊട്ടഞ്ചേരി വേലായുധന്റെ മകള്‍ കുട്ടിമാളു(40) നിര്യാതയായി. മാതാവ്: കുഞ്ഞമ്മ. മകള്‍:വിജിത സഹോദരങ്ങള്‍: ഉണ്ണി, കൃഷ്ണന്‍, മണികണ്ഠന്‍, ചന്ദ്രിക, ശാരദ.