കുട്ടിക്കൂട്ടം ഡിസം. 2ന്

പന്തലൂര്‍: മലിനീകരണ വിരുദ്ധ ദിനമായ ഡിസംബര്‍ രണ്ടിന് ഞായറാഴ്ച രാവിലെ 10 മണിക്ക് പന്തലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ‘കുട്ടിക്കൂട്ടം’ കുട്ടികളുടെ കൂട്ടായ്മ നടക്കും. അംബേദ്കര്‍ ചരമദിനവുമായി ബന്ധപ്പെട്ട് യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ ഭരണഘടന-ക്വിസ് മത്സരം, രസമുള്ള കളികള്‍, ശാസ്ത്രം പഠിക്കാം, ഗണിതം മധുരം, വീഡിയോ പ്രദര്‍ശനം തുടങ്ങിയ പരിപാടികളും നടത്തും.

Related Articles