കുടിവെള്ള വിതരണം: പഞ്ചായത്തുകള്‍ക്ക് തനതു ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്‍കും- മന്ത്രി കെ.ടി. ജലീല്‍

മലപ്പുറം:രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ട് വിനിയോഗിച്ച് കുടിവെള്ള വിതരണം നടത്തുതിനും കുടിവെള്ള സ്രോതസ്സുകളുടെ റിപ്പയറിങിനും പ്രത്യേക അനുമതി നല്‍കുമെ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ വരള്‍ച്ചാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുു മന്ത്രി. ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കിണറുകള്‍, കുഴല്‍ കിണറുകള്‍, ചെറുകിട കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ റിപ്പയര്‍ ചെയ്യുതിനും ടാങ്കര്‍ ലോറികളിലും മറ്റും കുടിവെള്ള വിതരണം നടത്തുതിനും പഞ്ചായത്തുകള്‍ക്ക് സ്വന്തം ഫണ്ട് ചെലവഴിക്കാന്‍ അനുമതി നല്‍കു കാര്യമാണ് പരിഗണിക്കുത്. ബുധനാഴ്ച ചേരു സംസ്ഥാനതല കോഡിനേഷന്‍ കമ്മിറ്റിയില്‍ ത െഇത് സംബന്ധിച്ച തീരുമാനമെടുക്കുമെ് മന്ത്രി പറഞ്ഞു. വിതരണ ശൃംഖലയുടെ പണി പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ കെ’ിക്കിടക്കു ജല അതോറിറ്റിയുടെ ജലസംഭരണികളില്‍ നി് വെള്ളം ശേഖരിച്ച് വിതരണം ചെയ്യാനും പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കു കാര്യം പരിശോധിക്കും.
ഭാഗികമായി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതികളില്‍ സാധ്യമായത്ര പേര്‍ക്ക് പരമാവധി വേഗത്തില്‍ കണക്ഷന്‍ നല്‍കുതിന് ജല അതോറിറ്റി മുന്‍കയ്യെടുക്കണമെ് മന്ത്രി നിര്‍ദേശിച്ചു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ മുടങ്ങിക്കിടക്കു പദ്ധതികള്‍ക്ക് എത്രയും പെ’െ് കണക്ഷന്‍ നല്‍കി പദ്ധതി യാഥാര്‍ഥ്യമാക്കണം. വരള്‍ച്ചാ കാലത്തെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുതിന് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുകയോ മറ്റ് സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യുതിന് വാ’ര്‍ അതോറിറ്റി മുന്‍കയ്യെടുക്കണം.
ജില്ലാ കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വസ ഫണ്ടിലേക്ക് ലഭിക്കു തുക മുഴുവന്‍ പഞ്ചായത്തുകള്‍ക്കും വീതിച്ച് നല്‍കാന്‍ യോഗത്തില്‍ ധാരണയായി. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ തുക നല്‍കും. ജില്ലാതലത്തില്‍ കേന്ദ്രീകൃതമായി ഫണ്ട് വിനിയോഗിക്കുതിനെക്കാള്‍ ഫലപ്രദം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കുതാണെ് അവലോകന യോഗം വിലയിരുത്തി. ആദ്യഘ’മായി ലഭിച്ച 50 ലക്ഷം രൂപ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യും. വരള്‍ച്ച നേരിടുതിന് വകുപ്പുകള്‍ ഒരുമയോടെ പ്രവര്‍ത്തിക്കണമെും ജനങ്ങള്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെും മന്ത്രി അഭ്യര്‍ഥിച്ചു. അടുത്ത വര്‍ഷമെങ്കിലും മഴക്കാലത്ത് ജലം സംഭരിക്കുതിനുള്ള ബോധവത്ക്കരണം ഇപ്പോഴേ നടത്തണമെും മന്ത്രി അഭ്യര്‍ഥിച്ചു.
യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, അംഗം എം.ബി. ഫൈസല്‍, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ. നാസര്‍, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. പി. സെയ്യിദ് അലി, സബ് കലക്ടര്‍ ജാഫര്‍ മാലിക്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂ’ി കലക്ടര്‍ സി. അബ്ദുറഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.