കിഴക്കേ കോരാമ്പാട്ട് ശ്രീദേവി അമ്മ (കുമാരി അമ്മ )(64) നിര്യാതയായി

Story dated:Tuesday July 18th, 2017,10 50:am

പരപ്പനങ്ങാടി:നെടുവ കോവിലകം റോഡിലെ കറുത്തേടത്തു അങ്കണവാടിക്ക് സമീപം പരേതനായ തമ്പ്രേരിശങ്കരൻ നായരുടെ  ഭാര്യ കിഴക്കേ കോരാമ്പാട്ട് ശ്രീദേവി അമ്മ (കുമാരി അമ്മ )(64) നിര്യാതയായി.മക്കൾ:ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ,മോഹനകൃഷ്ണൻ.മരുമക്ക ൾ:സ്മിത,സോജി.