കിഴക്കെപ്പുരയ്ക്കല്‍ അച്ചുതന്‍(73)

പരപ്പനങ്ങാടി: പുത്തരിക്കല്‍ കാളിക്കാവിനടുത്തെ കിഴക്കെപ്പുരയ്ക്കല്‍ അച്ചുതന്‍(73) നിര്യാതനായി. പരപ്പനങ്ങാടി മുന്‍സിഫ് കോടതിയിലെ റ്‌ട്ടേ: ഹെഡ്ക്ലാര്‍ക്കായിരുന്നു. ഭാര്യ:  കാര്‍ത്ത്യായനി. മക്കള്‍: ഗിരീഷ് ബാബു, സോമസുന്ദരം, ഷൈമലത, പുഷ്പലത. മരുമക്കള്‍:  ബാബുരാജന്‍, വിജയന്‍, രജീഷ, ജിഷ.